SPECIAL REPORTമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്; താല്ക്കാലികാടിസ്ഥാനത്തില് നികുതി സ്വീകരിക്കാന്‍ സിംഗിള്‍ ബെഞ്ച് അനുവദിച്ചത് കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം; നിര്‍ണ്ണായക തീരുമാനം എടുത്ത് കോര്‍ കമ്മറ്റി; മുനമ്പം ഭൂ സമരം ഞായറാഴ്ച അവസാനിപ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 11:07 PM IST